Archives for ക്ലാസിക് - Page 30

ആരണ്യകാണ്ഡം പേജ് 22

എന്നതു കേട്ടനേരം ചൊല്‌ളിനാള്‍ നിശാചരി ഃ 'എന്നോടുകൂടെപേ്പാന്നു രമിച്ചുകൊളേളണം നീ. നിന്നെയും പിരിഞ്ഞുപോവാന്‍ മമ ശക്തി പോരാ എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ.'' 770 ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു മാനവവീരനവളോടരുള്‍ചെയ്തീടിനാന്‍ഃ 'ഞാനിഹ തപോധനവേഷവും ധരിച്ചോരോ കാനനംതോറും നടന്നീടുന്നു സദാകാലം. ജാനകിയാകുമിവളെന്നുടെ പത്‌നിയലേ്‌ളാ മാനസേ…
Continue Reading

ആരണ്യകാണ്ഡം പേജ് 23

മുത്തരമരുള്‍ചെയ്തു രാഘവന്‍തിരുവടി ഃ 'ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ നൊരുത്തി വേണമതിനിവളുണ്ടെനിക്കിപേ്പാള്‍. ഒരുത്തി വേണമവനതിനാരെന്നു തിര ഞ്ഞിരിക്കുംനേരമിപേ്പാള്‍ നിന്നെയും കണ്ടുകിട്ടി. വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ വരിച്ചുകൊളളുമവനില്‌ള സംശയമേതും.ണ തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെല്‍ക കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!'' 810 രാഘവവാക്യം കേട്ടു രാവണസഹോദരി വ്യാകുലചേതസെ്‌സാടും…
Continue Reading

ആരണ്യകാണ്ഡം പേജ് 24

രോദനംചെയ്തു മുമ്പില്‍ പതനംചെയ്തു നിജ സോദരിതന്നെനോക്കിച്ചൊല്‌ളിനാനാശു ഖരന്‍ഃ 'മൃത്യുതന്‍ വക്രതത്തിങ്കല്‍ സത്വരം പ്രവേശിപ്പി ച്ചത്ര ചൊല്‌ളാരെന്നെന്നോടെത്രയും വിരയെ നീ.'' 840 വീര്‍ത്തുവീര്‍ത്തേറ്റം വിറച്ചലറിസ്‌സഗദ്ഗദ മാര്‍ത്തിപൂണ്ടോര്‍ത്തു ഭീത്യാ ചൊല്‌ളിനാളവളപേ്പാള്‍ഃ 'മര്‍ത്ത്യന്മാര്‍ ദശരഥപുത്രന്മാരിരുവരു ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാര്‍. രാമലക്ഷമണന്മാരെന്നവര്‍ക്കു നാമമൊരു കാമിനിയുണ്ടു കൂടെ സീതയെന്നവള്‍ക്കു പേര്‍.…
Continue Reading

ആരണ്യകാണ്ഡം പേജ് 20

മത്ഭക്തിയില്‌ളാതവര്‍ക്കെത്രയും ദുര്‍ലഭം കേള്‍ മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും. 700 നേത്രമുണ്ടെന്നാകിലും കാണ്‍മതിനുണ്ടു പണി രാത്രിയില്‍ തന്റെ പദം ദീപമുണ്ടെന്നാകിലേ നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ് വരൂ. ഭക്തനു നന്നായ് പ്രകാശിക്കുമാത്മാവു നൂനം ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ. മത്ഭക്തന്മാരോടുളള നിത്യസംഗമമതും മത്ഭക്തന്മാരെക്കനിവോടു…
Continue Reading

ആരണ്യകാണ്ഡം പേജ് 21

രിത്തിരിനേരമിരുന്നീടിനോരനന്തരം ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു യാമിനീചരി ജനസ്ഥാനവാസിനിയായ കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി, പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ് ഭംഗിതേടീടും പദപാതങ്ങളതുനേരം. പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ കൗതുകമുള്‍ക്കൊണ്ടു രാമാശ്രമമകംപുക്കാള്‍. 740 ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം ഭാനുഗോത്രജം ഭവഭയനാശനം പരം മാനവവീരം മനോമോഹനം മായാമയം…
Continue Reading

ആരണ്യകാണ്ഡം പേജ് 17

തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍: 'മുകതിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ! ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം. ജ്ഞാനവിജ്ഞാനഭകതിവൈരാഗ്യചിഹ്‌നമെല്‌ളാം മാനസാനന്ദം വരുമാറരുള്‍ചെയ്തീടേണം. 600 ആരും നിന്തിരുവടിയൊഴിഞ്ഞില്‌ളിവയെല്‌ളാം നേരോടെയുപദേശിച്ചീടുവാന്‍ ഭൂമണ്ഡലേ.'' ശ്രീരാമനതു കേട്ടു ലക്ഷമണന്‍തന്നോടപേ്പാ ളാരുഢാനന്ദമരുള്‍ചെയ്തിതു വഴിപോലെഃ 'കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം കേട്ടോളം തീര്‍ന്നീടും വികല്‍പഭ്രമമെല്‌ളാം. മുമ്പിനാല്‍ മായാസ്വരൂപത്തെ ഞാന്‍ ചൊല്‌ളീടുവ നമ്പോടു പിന്നെ…
Continue Reading

ആരണ്യകാണ്ഡം പേജ് 18

സ്വപ്‌നസന്നിഭം വിചാരിക്കിലില്‌ളാതൊന്നലേ്‌ളാ വിഭ്രമം കളഞ്ഞാലും വികല്‍പമുണ്ടാകേണ്ട. ജന്മസംസാരവൃക്ഷമൂലമായതു ദേഹം തന്മൂലം പുത്രകളത്രാദി സംബന്ധമെല്‌ളാം. ദേഹമായതു പഞ്ചഭൂതസഞ്ചയമയം ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാല്‍. ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി മനസ്‌സും ചിത്തമൂലപ്രകൃതിയെന്നിതെല്‌ളാം ഓര്‍ത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതലേ്‌ളാ ക്ഷേത്രമായതു ദേഹമെന്നുമുണ്ടലേ്‌ളാ നാമം. 640 എന്നിവറ്റിങ്കല്‍നിന്നു വേറൊന്നു ജീവനതും നിര്‍ണ്ണയം…
Continue Reading

ആരണ്യകാണ്ഡം പേജ് 19

സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം ഇഷ്ടാനിഷ്ടപ്രാപ്തിക്കു തുല്യഭാവത്തോടു സ ന്തുഷ്ടനായ് വിവിക്തശുദ്ധസ്ഥലേ വസിക്കേണം പ്രാകൃതജനങ്ങളുമായ് വസിക്കരുതൊട്ടു മേകാന്തേ പരമാത്മജ്ഞാനതല്‍പരനായി വേദാന്തവാക്യാര്‍ത്ഥങ്ങളവലോകനം ചെയ്തു വൈദികകര്‍മ്മങ്ങളുമാത്മനി സമര്‍പ്പിച്ചാല്‍ 670 ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും മാനസേ വികല്‍പങ്ങളേതുമേയുണ്ടാകൊല്‌ളാ. ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി ലാത്മാവല്‌ളലേ്‌ളാ ദേഹപ്രാണബുദ്ധ്യഹംകാരം മാനസാദികളൊന്നുമിവറ്റില്‍നിന്നു മേലേ മാനമില്‌ളാത പരമാത്മാവുതാനേ…
Continue Reading

ആരണ്യകാണ്ഡം പേജ് 15

നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ നാനാകര്‍മ്മങ്ങളനുഷ്ഠിക്കുമ്പോള്‍ സദാകാലം മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!'' കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ ജംഭാരി തന്നാല്‍ മുന്നം നിക്ഷിപ്തമായ ചാപം ബാണതൂണീരത്തോടും കൊടുത്തു ഖഡ്ഗത്തോടും ആനന്ദവിവശനായ് പിന്നെയുമരുള്‍ചെയ്താന്‍ഃ 540 'ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാല്‍ ഭൂപതേ! വിനഷ്ടമായീടേണം വൈകീടാതെ. സാക്ഷാല്‍…
Continue Reading

ആരണ്യകാണ്ഡം പേജ് 16

ലക്ഷമണന്‍തന്നോടിത്ഥം രാമന്‍ ചൊന്നതു കേട്ടു പക്ഷിശ്രേഷ്ഠനും ഭയപീഡിതനായിച്ചൊന്നാന്‍ഃ 'വദ്ധ്യനല്‌ളഹം തവ താതനു ചെറുപ്പത്തി ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും. നിന്തിരുവടിക്കും ഞാനിഷ്ടത്തെച്ചെയ്തീടുവന്‍; ഹന്തവ്യനല്‌ള ഭവഭക്തനാം ജടായു ഞാന്‍.'' 570 എന്നിവ കേട്ടു ബഹുസ്‌നേഹമുള്‍ക്കൊണ്ടു നാഥന്‍ നന്നായാശേ്‌ളഷംചെയ്തു നല്‍കിനാനനുഗ്രഹംഃ 'എങ്കില്‍ ഞാനിരിപ്പതിനടുത്തു വസിക്ക നീ സങ്കടമിനിയൊന്നുകൊണ്ടുമേ…
Continue Reading