Archives for ക്ലാസിക് - Page 5
പേജ് 24
കോള്‍മയിര്‍ക്കൊള്ളിച്ചു ദൂരെ നിന്നെന്നെ നീ നീ മുന്നിലെത്തീ മനംമടുത്തു. ഇപെ്പാഴും പൂങ്കുയില്‍ പാടുന്നകേള്‍ക്കുമ്പോ ഴിപ്പൂതിഗന്ധമൊന്നോര്‍ത്തുപോം ഞാന്‍. കഷ്ട, മസൂയ,ദുര, ചതി, യൊന്നുമേ തൊട്ടുതേയ്ക്കാത്തൊരപ്പക്ഷിപോലും, അമ്മട്ടിലാകി, ലതൊക്കെ മുറ്റിച്ചേര്‍ന്നോ രമ്മര്‍ത്ത്യനെക്കുറിച്ചെന്തു ചൊല്‌ളാന്‍? ദൂരം മതിപ്പിന്റെ നാരായവേരാണു ദൂരത്തു നില്‍ക്കുവിന്‍; കൈകള്‍ കൂപ്പിന്‍! അന്നതില്‍പ്പിന്നെ…
പേജ് 25
പന്ത്രണ്ട് സത്യസ്ഥിതിയല്‍പം ചിന്തിച്ചുനോക്കിയാല്‍ മര്‍ത്ത്യന്‍ മൃഗത്തിലും കഷ്ടമലേ്‌ള? വീട്ടില്‍ വളര്‍ത്തും മൃഗങ്ങളോ പോകട്ടെ, കാട്ടുമൃഗത്തിന്‍ കഥയെടുക്കാം. എന്താണവയ്ക്കുള്ളദോഷം?അവമറ്റു ജന്തുജാലങ്ങളെ വേട്ടയാടും. എന്തിനു?ജീവിക്കാന്‍, കാളും വയറ്റിലെ ച്ചെന്തീ കെടുത്തുവാനായിമാത്രം! ആവശ്യമാണതു, ജീവിക്കണമെങ്കി ലാവശ്യമാണതു, തര്‍ക്കമില്‌ള! തിന്നുവാന്‍ കൊന്നിടും, കൊന്നാകില്‍ത്തിന്നിടും, വന്യജന്തുക്കളെ,തൊന്നിനെന്ന്യേ കൊല്‌ളുമാറില്‌ള സാധാരണയാ,യതി…
പേജ് 22
ആരാല്‍ ശ്രവിക്കും ബധിരവിലാപത്തി ലാരും ബധിരരായ്ത്തീരുകില്‌ള. പിന്നെന്തിനുല്‍പാദകസ്വഭാവത്തെയോ ര്‍ത്തിന്നീ നിരര്‍ത്ഥവാഗ്വാദഘോഷം? വസ്തുവുമായുള്ള താദാത്മ്യം, തത്ഭാവ നിസ്തുല ചിത്രണ,മെന്നിവയില്‍ ഉത്തെജകത്വമുള്‍ക്കൊള്‍വതാണെങ്കി ലതുല്‍കൃഷ്ടമാം കലാസൃഷ്ടിയായി. ഉല്‍പാദകന്റെ ശാരീരികചേഷ്ടകള്‍ ക്കുത്തരവാദിത്വമില്‌ളതിങ്കല്‍. ഉത്തേജകത്വമുള്‍ക്കൊള്ളുന്നവയ്‌ക്കൊക്കെ യുത്ഭവസ്ഥാനമാത്മാവുമാത്രം! ഉല്‍പാദ്യസത്തയിലുല്‍പാദകസത്ത യുള്‍പ്പുക്കവിഭാജ്യമായിടുമ്പോള്‍ തജ്ജന്യശക്തിയാല്‍ താനേ ജനിപ്പതാ ണുല്‍ക്കൃഷ്ടമാം കലോല്‍പാദനങ്ങള്‍. 'കൊത്തിവെയ്ക്കാം…
പേജ് 23
ദൂരത്തു നില്‍ക്കുക, കേട്ടാസ്വദിക്കുക, ചാരത്തു ചെലെ്‌ളാലേ്‌ള, കാണരുതേ! ഞാനെന്റെ മൂന്നാലു കൂട്ടുകാരൊന്നിച്ചു മാനസോല്‌ളാസത്തിനായൊരിക്കല്‍, അക്ഷീണകൌതുകമുള്‍ച്ചേര്‍ന്നുകൊണ്ടൊരു പക്ഷി നായാട്ടിനായ്‌പേ്പായി കാട്ടില്‍. തോക്കിന്നിരയായി വീണ കിളികളെ നോക്കിഞാനങ്ങനെ നിന്നിടുമ്പോള്‍, ''ഹേ, കവേ, താനെന്നും വര്‍ണ്ണിച്ചിടാറുള്ള കോകിലത്തിന്നും പിണഞ്ഞു നാശം. നോക്കൂ'' ചിരിച്ചുച്ചരിച്ചുകൊണ്ടേവ,മെന്‍ നേര്‍ക്കൊരു പക്ഷിയെ…
പേജ് 19
ആതുരേ, നിന്നടുത്തെത്തി നിന്നുറ്റവ രോതാം പഴികള്‍ പലതുമെന്നെ. വേതാളമാണു ഞാന്‍, ദേവകളാണവ രോതുന്നതൊക്കെയും സത്യമാകാം. ചൊല്‌ളിയിട്ടില്‌ളലേ്‌ളാ നിന്നോടിന്നോളവും നല്‌ളവനാണെന്നൊരിക്കലും ഞാന്‍. മന്നിന്റെ കണ്ണില്‍പെ്പാടിയിട്ടു,മായിക സ്വര്‍ണ്ണരേണുക്കളെടുത്തു പൂശി, എന്നില്‍നിന്നാമട്ടകന്നു, ഞാനല്‌ളാത്തൊ രെന്നെ ഞാന്‍ കാണിച്ചിട്ടെന്തുകാര്യം? ഇലെ്‌ളനിക്കാഗഹം ലോകപ്രശംസതന്‍ മുല്‌ളപ്പൂമാലയും ചാര്‍ത്തിനില്‍ക്കാന്‍! ഇന്നതിനുണ്ടായിരിക്കാം കുളുര്മയും,…
പേജ് 20
ചത്തടിഞ്ഞാലു,മപ്പട്ടടച്ചാരവും പത്തിവിടുര്‍ത്തിച്ചികഞ്ഞുകൊത്തും! മിത്രങ്ങള്‍, മിത്രങ്ങള്‍, പാഷാണപാത്രങ്ങള്‍ മിത്ഥ്യാഭ്രമങ്ങള്‍ക്കധീനനായ് ഞാന്‍! ശപ്ത ശാസ്ത്രീയ ഗവേഷണമേ, നിന്റെ സിദ്ധൌഷധങ്ങള്‍തന്‍ സിദ്ധിയാല്‍, നീ കെട്ടിപ്പിടിച്ചിരുന്നോരക്കഷണ്ടിയെ ത്തട്ടിയെടുത്തു കടന്നതിനാല്‍ ഒറ്റതിരിഞ്ഞോ,'രസൂയ'യ്ക്കിതാ, വീര്‍പ്പു മുട്ടുന്നു, കൈകാല്‍ വിറച്ചിടുന്നു! തെലെ്‌ളാരുപശാന്തിയൊന്നതിനുംകൂടി വല്‌ളതും കണ്ടുപിടിയ്ക്കുമോ നീ? ദേവനായ്‌ത്തെറ്റിദ്ധരിച്ചു പിശാചിനെ ജ്ജീവേശനായ്…
പേജ് 21
പതിനൊന്നു ചൊല്‌ളാമെഴുത്തൊന്നു, ജീവിതമൊന്നിവ യ്ക്കില്‌ളാ പൊരുത്തംഅതുണ്ടെങ്കിലേ, സല്‍കാവ്യമാകൂ, നിജോല്‍പ്പാദകനൊരു സല്‍കവിയാകൂ, സന്ദേഹമില്‌ള! പിന്നെക്കവിപ്പട്ടം കെട്ടി ഞെളിഞ്ഞിടാം, കുന്നുകൂട്ടാം പണം, കീര്‍ത്തി നേടാം. ആയിടട്ടെന്നാല്‍,ത്താന്‍ സര്‍വ്വലോകാരാദ്ധ്യ നാണെന്നു ഭാവിച്ചാലെന്തു ചെയ്യും? താനെഴുതുന്നതേ ജീവിക്കുവെന്നഭി മാനിപ്പാനര്‍ഹതയുള്ളവനായ്, ഒറ്റക്കവിയോ, മഹാകവിയോ, വന്നാല്‍ മുട്ടുകുത്താം, ദാസനായിടാം ഞാന്‍!…
പേജ് 18
പത്ത് ഭദ്രേ, വെറുമൊരുദുസ്വപ്നംപോലെയീ ക്ഷുദ്രകീടത്തെ നീ വിസ്മരിക്കൂ! നോവിച്ചു നിര്‍ദ്ദയമിത്രയും കാലമീ പ്പൂവുപോലുള്ള നിന്മാനസം ഞാന്‍. ഇത്രയ്ക്കഴകും സുഗന്ധവുമൊത്തെഴും ചിത്തം നിനക്കല്‌ളാതാര്‍ക്കുകിട്ടും? എന്നിട്ടും ഞാനതില്‍ സൌന്ദര്യം കണ്ടിട്ടും, വന്നിലെ്‌ളടുത്തതൊന്നോമനിക്കാന്‍; എന്നല്‌ള, ഞാനതിന്‍പിഞ്ചിതളോരോന്നു മെന്‍ നഖാഗത്താല്‍ മുറിപെ്പടുത്തി! ദുഃഖം സഹിക്കുവാനാകാതെ നിങ്കരള്‍…
പേജ് 17
താനേ കുനിഞ്ഞുപോകുന്നു നിന്മുന്നിലെ ന്നാനനംശകതിസ്വരൂപിണി നീ! ഇത്രയും നാളെന്‍വിജയം പരാജയ മിത്തോല്‍വിയാണെന്‍ജയാഭിഷേകം. നീയടുക്കുംതോറുമെന്നില്‍ നിന്നങ്ങനെ പായുകയാണാപ്പിശാചു ദൂരെ. വീണവായിക്കുമഗ്ഗന്ധര്‍വ്വനെത്തന്നെ കാണും നീയെന്നില്‍ മരിക്കുവോളം! വേണ്ടെനിക്കുല്‍ക്കര്‍ഷം, പോവുകയാണു ഞാന്‍ വീണ്ടുമെന്നാദര്‍ശമേഖലയില്‍, സ്വര്‍ഗ്ഗീയകാന്തിയില്‍ മുങ്ങി സ്‌സുരഭില സ്വപ്നങ്ങള്‍ പൂക്കുമാ നല്‌ള നാട്ടില്‍. കിന്നരനായിജ്ജനിച്ചവനാണു ഞാ…
പേജ് 16
അയ്യോമടുത്തു, മടുത്തു! വഞ്ചിക്കുവാന്‍ വ യ്യെനി.ക്കീ മേന്മ വേണ്ട മേലില്‍. എന്‍ ചിറകിന്മേലെനിക്കെന്റെയല്‌ളാത്ത പൊന്‍തൂവലൊന്നുമാവശ്യമില്‌ള! പാട്ടില്‍ ക്കരഞ്ഞ ഞാന്‍, ജീവിതപ്പൂമര ച്ചോട്ടിലിരുന്നു പൊട്ടിച്ചിരിച്ചു. നിസ്തുല ഭോഗവിലാസ ലഹരിയില്‍ നിത്യമിന്നോളവും മത്തടിച്ചു. പാടി ഞാന്‍ നിര്‍മ്മലപ്രേമം മധുരമായ് തേടി നിര്‍ലജ്ജമക്കാമവും ഞാന്‍. ആദര്‍ശശാലിഞാ,…