Archives for News - Page 13

News

കോമണ്‍വെല്‍ത് പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാര്‍ഡ്

128ാം കോമണ്‍വെല്‍ത് പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാര്‍ഡ് ഇന്ത്യയുടെ 'വനമനുഷ്യന്' ജാദവ് പയങിന്. അസമിലെ ജോര്‍ഹട് സ്വദേശിയാണ് ജാദവ് പയങ്. ജാദവിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ബ്രിട്ടിഷ് ഡെപ്യൂട്ടി കമ്മിഷന്‍ വ്യക്തമാക്കി.
Continue Reading
News

വനിതസംരംഭകത്വ പുരസ്‌കാരം മൂന്നുപേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിത സംരംഭകത്വ പുരസ്‌കാരം മൂന്ന് പേര്‍ക്ക്.ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 7 ന് രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്നു…
Continue Reading
Keralam

കായകല്‍പം പുരസ്‌കാരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക്

പയ്യന്നൂര്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള കായകല്പ പുരസ്‌കാരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക്. ശതമാനം മാര്‍ക്കോടെയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രി പുരസ്‌കാര നേട്ടം കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് പുരസ്‌കാരമായി ലഭിക്കുക. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ…
Continue Reading
News

അവാര്‍ഡ് നല്‍കുന്നതില്‍ സ്വജനപക്ഷപാതമെന്ന് മൈക്ക്

ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് 'മൈക്ക്'. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ കമലിനും ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് മൈക്ക്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ വേണ്ടപ്പെട്ടവരെ മാത്രം പരിഗണിക്കുന്നുവെന്നാണ് പരാതി.ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കമലും…
Continue Reading
News

പ്രഭാവര്‍മ്മയ്ക്കുള്ള ജ്ഞാനപ്പാന പുരസ്‌കാരത്തിന് സ്‌റ്റേ

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ വര്‍ഷത്തെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് ജ്ഞാനപ്പാന പുരസ്‌കാരം കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മയ്ക്കായിരുന്നു. പൂന്താനം നമ്പൂതിരിയുടെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്നാല്‍…
Continue Reading
News

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രെഫ. സി.ജി. രാജഗോപാലിന്

ഡല്‍ഹി : കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം പ്രഫ. സി.ജി. രാജഗോപാലിന്. 50,000 രൂപയാണ് പുരസ്‌കാരം. തുളസീദാസിന്റെ ഹിന്ദി കൃതിയായ 'ശ്രീരാമചരിതമാനസം' മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം (തുളസീദാസ രാമായണം) എന്നാണ് പദ്യത്തില്‍ തന്നെയുള്ള വിവര്‍ത്തനത്തിന്റെ പേര്.വിവിധ കോളേജുകളില്‍…
Continue Reading
Featured

ഇതാണ് അച്ഛനും മകളും…

സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. കൂടെവിടെ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. ഇടക്കകാലത്ത് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ റഹ്മാന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ചും…
Continue Reading
Featured

ലോറിയസ് പുരസ്‌കാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്

കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറിയസ് പുരസ്‌കാരം ഇന്ത്യയുടെ അഭിമാന താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. 2011ലെ ലോകകപ്പ് വിജയ നിമിഷമാണ് പുരസ്‌കാരത്തിന് അദ്ദേഹത്തിനെ അര്‍ഹനാക്കിയത്. ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സച്ചിന്‍.ലോകകപ്പ് വിജയത്തിന് ശേഷം…
Continue Reading
Featured

ആമസോണ്‍ ഫിലിംഫെയര്‍ അവാര്‍ഡ്

ഗുവാഹത്തി: അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടന്‍ രണ്‍വിര്‍ സിംഗ്. ഗള്ളി ബോയ് എന്ന സിനിമയിലെ അഭിനയത്തിനാണ് രണ്‍വിര്‍ സിംഗ് മികച്ച നടനുള്ള പുരസ്ാരം നേടിയത്. ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി ഗല്ലി ബോയ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം…
Continue Reading
Keralam

തിലകശ്രീ പുരസ്‌കാരം ഇന്ദ്രന്‍സിന്

മുണ്ടക്കയം: മുണ്ടക്കയം കലാകേന്ദ്രം പൂവരശ് തിലകശ്രീ പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന്. പന്ന്യന്‍ രവീന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത്.
Continue Reading