Archives for News - Page 14

Featured

ലോറിയസ് പുരസ്‌കാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്

കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറിയസ് പുരസ്‌കാരം ഇന്ത്യയുടെ അഭിമാന താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. 2011ലെ ലോകകപ്പ് വിജയ നിമിഷമാണ് പുരസ്‌കാരത്തിന് അദ്ദേഹത്തിനെ അര്‍ഹനാക്കിയത്. ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സച്ചിന്‍.ലോകകപ്പ് വിജയത്തിന് ശേഷം…
Continue Reading
Featured

ആമസോണ്‍ ഫിലിംഫെയര്‍ അവാര്‍ഡ്

ഗുവാഹത്തി: അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടന്‍ രണ്‍വിര്‍ സിംഗ്. ഗള്ളി ബോയ് എന്ന സിനിമയിലെ അഭിനയത്തിനാണ് രണ്‍വിര്‍ സിംഗ് മികച്ച നടനുള്ള പുരസ്ാരം നേടിയത്. ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി ഗല്ലി ബോയ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം…
Continue Reading
Keralam

തിലകശ്രീ പുരസ്‌കാരം ഇന്ദ്രന്‍സിന്

മുണ്ടക്കയം: മുണ്ടക്കയം കലാകേന്ദ്രം പൂവരശ് തിലകശ്രീ പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന്. പന്ന്യന്‍ രവീന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത്.
Continue Reading
Featured

സാറാ ജോസഫിന് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം

കോഴിക്കോട്: 2020ലെ അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ പുരസ്‌കാരം സാറാ ജോസഫിന്. 50,000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. സാറയുടെ 'ബുധിനി' എന്ന നോവലിനാണ് പുരസ്‌കാരം. ഡോ.എം.എം. ബഷീര്‍, കെ. സച്ചിദാനന്ദന്‍, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര…
Continue Reading
Featured

വനമിത്ര അവാര്‍ഡ് നാരായണന്‍ വൈദ്യര്‍ക്ക്

പയ്യന്നൂര്‍: സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2019 ലെ വനമിത്ര അവാര്‍ഡ് നാരായണന്‍ വൈദ്യര്‍ക്ക്. പ്രകൃതി ചൂഷണത്തില്‍ അന്യമാകുന്ന പച്ചപ്പിനെ സംരക്ഷിക്കുകയെന്ന ദൗത്യവുമായുള്ള സമര്‍പ്പിത ജീവിതമാണ് കാനായിയിലെ കുന്നത്ത് നാരായണന്‍ വൈദ്യരെ ഈ അംഗീകാരത്തിന്റെ നിറവിലെത്തിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
Continue Reading
Featured

സര്‍ക്കാറിന്റെ മാധ്യമ അവാര്‍ഡ് വി.ആര്‍. രാഗേഷിനും ഷിദ ജഗത്തിനും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമല്‍കുമാറിനാണ് അവാര്‍ഡ്. വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ലെനി ജോസഫിനാണ്. മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ്…
Continue Reading
Featured

ഹോക്കി പുരസ്‌കാരം വിവേക് സാഗറിനും ലല്‍രംസിയാമിക്കും

സ്വിറ്റ്‌സര്‍ലന്‍ഡ്: ഹോക്കിയിലെ 2019ലെ യുവ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ താരങ്ങളായ വിവേക് സാഗര്‍ പ്രസാദിനും (19) ലല്‍രംസിയാമിക്കും (19). ലോക ഹോക്കി ഫെഡറേഷനാണ് (എഫ്‌ഐഎച്ച്) പുരസ്‌കാരം നല്‍കുന്നത്.
Continue Reading
Keralam

സെറ-വനിത ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

സെറ-വനിത ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിന്. 'ലൂസിഫറിലെ' അഭിനയത്തിനാണു പുരസ്‌കാരം. പ്രതി പൂവന്‍കോഴിയിലെ അഭിനയ മികവിനു മഞ്ജു വാരിയര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ലൂസിഫറിന്' പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്‌സ് ആണു…
Continue Reading
Featured

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലോസ് ആഞ്ചല്‍സ്: 92-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. റെനി സെല്‍വഗര്‍(ജൂഡി) ആണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിനാണ് റെനി സെല്‍വഗറിന് മികച്ച…
Continue Reading
Keralam

സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ശക്തികാന്ത ദാസിന്

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ 2020ലെ ഏഷ്യപസഫിക് 'സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം. ലണ്ടന്‍ ആസ്ഥാനമായുള്ള 'ദി ബാങ്കര്‍' മാസികയാണ് പുരസ്‌കാരം നല്‍കുന്നത്. ആവര്‍ത്തിച്ചുള്ള സാമ്പത്തിക മാന്ദ്യവും 2019ല്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് അഞ്ച് തവണ…
Continue Reading