128ാം കോമണ്‍വെല്‍ത് പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാര്‍ഡ് ഇന്ത്യയുടെ ‘വനമനുഷ്യന്’ ജാദവ് പയങിന്. അസമിലെ ജോര്‍ഹട് സ്വദേശിയാണ് ജാദവ് പയങ്. ജാദവിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ബ്രിട്ടിഷ് ഡെപ്യൂട്ടി കമ്മിഷന്‍ വ്യക്തമാക്കി.