Archives for News - Page 17

Featured

കേരള നിയമസഭയുടെ മാധ്യമ പുരസ്‌കാരം

കേരള നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ പുരസ്‌കാരം മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന്. ദൃശ്യമാധ്യമ വിഭാഗം പുരസ്‌കാരം ന്യൂസ് പ്രൊഡ്യൂസര്‍ വിനു മോഹന് ലഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാരം നല്‍കി. ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച 'ചില മലയാളം…
Continue Reading
Featured

ജയന്‍-രാഗമാലിക അവാര്‍ഡ് ഷിലയ്ക്ക്

തിരുവനന്തപുരം: ജയന്‍ കലാസാംസ്‌കാരിക വേദിയുടെ ജയന്‍-രാഗമാലിക പുരസ്‌കാരം നടി ഷീലയ്ക്ക്. 25,000 രൂപയാണ് പുരസ്‌കാരം. നവംബര്‍ 16ന് വൈകിട്ട് 5ന് ടഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജയന്‍ സ്മൃതി ചടങ്ങ് ഉദ്ഘാടനം…
Continue Reading
Keralam

നെഹ്‌റു ഫൗണ്ടേഷന്‍ പുരസ്‌കാരം

തിരുവനന്തപുരം : നെഹ്‌റു ഫൗണ്ടേഷന്‍ സംസ്ഥാന സമിതിയുടെ ഈ വര്‍ഷത്തെ ജവഹര്‍ലാല്‍ നെഹ്‌റു എക്‌സലന്‍സ് അവാര്‍ഡിന് സതീഷ് കുമാര്‍ അര്‍ഹനായി. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ് .ആര്‍.ടി.സി നേരിടുന്ന പ്രതിസന്ധിയെ ക്കുറിച്ച് കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മകമായ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ്…
Continue Reading
Featured

സംസ്ഥാന കഥകളി പുരസ്‌കാരം

തിരുവനന്തപുരം: 2018ലെ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം കുട്ടന്‍, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരുലക്ഷം രൂപയാണ് പുരസ്‌കാരം. പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം പല്ലാവൂര്‍ രാഘവപ്പിഷാരടിക്കു നല്‍കും. കേരളീയ നൃത്തനാട്യ പുരസ്‌കാരം കലാ വിജയനു നല്‍കും. ഇരിങ്ങാലക്കുട ഉണ്ണായി…
Continue Reading
Featured

ഇടശ്ശേരി അവാര്‍ഡ്…

ഈ വര്‍ഷത്തെ ഇടശ്ശേരി പുരസ്‌കാരം നാലുപേര്‍ക്ക്. ഉണ്ണി ആറിന്റെ 'വാങ്ക്', വി.ആര്‍. സുധീഷിന്റെ 'ശ്രീകൃഷ്ണന്‍', ജി.ആര്‍. ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ', ഇ. സന്ധ്യയുടെ 'അനന്തരം ചാരുലത' എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരം. 50,000 രൂപയാണ് പുരസ്‌കാരം. ജനുവരിയില്‍ പൊന്നാനിയില്‍ സംഘടിപ്പിക്കുന്ന ഇടശ്ശേരി അനുസ്മരണ…
Continue Reading
Featured

ചെമ്പൈ പുരസ്‌കാരം ഉമയാള്‍പുരം കെ. ശിവരാമന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരകപുരസ്‌കാരം മൃദംഗം കലാകാരന്‍ ഡോ. ഉമയാള്‍പുരം കെ. ശിവരാമന്. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനംചെയ്ത പത്തുഗ്രാം സ്വര്‍ണലോക്കറ്റും പ്രശസ്തിഫലകവുമടങ്ങിയതാണ് പുരസ്‌കാരം. 23ന് ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന സദസ്സില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…
Continue Reading
Featured

യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍

ദുബൈ: യു.എ.ഇ എക്‌സ്‌ചേഞ്ചും ചിരന്തന സാംസ്‌കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സക്കറിയ, അറബ് സാഹിത്യത്തില്‍ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹാമദ് അല്‍…
Continue Reading
Featured

ഇന്‍ഫോസിസ് പുസ്‌കാരം

ബെംഗളൂരു:ഗവേഷണ മേഖലകളിലെ നേട്ടങ്ങള്‍ക്കുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ (ഐ.എസ്.എഫ്.) 11ാം ഇന്‍ഫോസിസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളിയായ പ്രൊഫ. മനു വി. ദേവദേവന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കാണ് പുരസ്‌കാരം. സ്വര്‍ണമെഡലും പ്രശസ്തി ഫലകവും ഒരു ലക്ഷം യു.എസ്. ഡോളറും (ഏകദേശം 71 ലക്ഷം രൂപ)…
Continue Reading

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരങ്ങള്‍

ഡല്‍ഹി: പത്രപ്രവര്‍ത്തന മികവിനുള്ള പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജാറാം മോഹന്‍ റോയ് പുരസ്‌കാരത്തിന് രാജസ്ഥാന്‍ പത്രിക ചെയര്‍മാന്‍ ഗുലാബ് കൊഥാരി അര്‍ഹനായി. രാജ് ചെങ്കപ്പ (ഗ്രൂപ്പ് എഡിറ്റോറില്‍ ഡയറക്ടര്‍, ഇന്ത്യ ടുഡേ), സഞ്ജയ് സെയ്‌നി (ദൈനിക് ഭാസ്‌കര്‍)…
Continue Reading
Featured

ടാറ്റ ലിറ്ററേച്ചര്‍ ലൈവ് പുരസ്‌കാരം സച്ചിദാനന്ദന്

മുംബൈ: സാഹിത്യോത്സവത്തിന്റെ ഭാഗമായി ടാറ്റ ലിറ്ററേച്ചര്‍ ലൈവ് നല്‍കുന്ന പൊയറ്റ് ലോറിയെറ്റ് പുരസ്‌കാരത്തിന് കവി കെ.സച്ചിദാനന്ദന്‍ അര്‍ഹനായി. 4 ലക്ഷം രൂപയാണ് പുരസ്‌കാരം. എഴുത്തുകാരിയും വിവര്‍ത്തകയുമായ ശകുന്തള ഗോഖലെക്കാണ് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം. ഇന്ത്യയിലെ കാവ്യലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സച്ചിദാനന്ദന് ബഹുമതി…
Continue Reading