Archives for News - Page 16

News

തമിഴ് സിനിമനാടക നടന്‍ ബാല സിങ് അന്തരിച്ചു

തമിഴ് സിനിമ നാടക നടന്‍ ബാല സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു അദ്ദേഹത്തിന്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബാല സിങ് ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാടകത്തിലൂടെ കലാലോകത്ത് എത്തിയ നടന്‍ 1983ല്‍ മലമുകളിലെ ദൈവം എന്ന സിനിമയിലൂടെയാണ്…
Continue Reading
Featured

ഇനി നോവലെഴുതില്ലെന്ന് സി. രാധാകൃഷ്ണന്‍

ഇനി കുട്ടികള്‍ക്കുള്ള കൃതികളും ചെറിയ കൃതികളും മാത്രമേ എഴുതുകയുള്ളൂവെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാവുന്നുവെന്ന് തോന്നുന്നു. ഇപ്പോള്‍…
Continue Reading

ലീലമേനോന്‍ മാധ്യമപുരസ്‌കാരം

അന്താരാഷ്ട്ര പുസ്തകോത്സവസമിതി ഏര്‍പ്പെടുത്തിയ ലീലമേനോന്‍ മാധ്യമ പുരസ്‌കാരം മാധ്യമം ഫൊട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്ക്. കഴിഞ്ഞ പ്രളയത്തില്‍ വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന യുവാവിന്റെ മൃതദേഹത്തിന്റെ ദയനീയ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കൊച്ചിയില്‍…
Continue Reading

മല്‍സ്യത്തൊഴിലാളി സംഘത്തിനുള്ള ദേശീയ അവാര്‍ഡ്

ഇന്ത്യയിലെ ഏറ്റവും മികച്ച മല്‍സ്യത്തൊഴിലാളി സംഘത്തിനുള്ള അവാര്‍ഡ് തൃശൂര്‍ ജില്ലയിലെ നാട്ടിക എങ്ങണ്ടിയൂര്‍ ഫിഷര്‍മെന്‍ സംഘം പ്രസിഡന്റ് അഡ്വ. പി ആര്‍ വാസു ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച മല്‍സ്യത്തൊഴിലാളി സഹകരണ ഫെഡറേഷനുകള്‍, മല്‍സ്യ സംഘങ്ങള്‍, മല്‍സ്യ കൃഷിക്കാര്‍…
Continue Reading
News

കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്

എട്ടാമത് കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. അജിതാ മേനോനും, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ രേഖ ആനന്ദ്, സൂസന്‍ ജോഷി, ലിജിഷ ഏ.റ്റി, വി.വി. ധന്യ എന്നിവര്‍ക്കും സ്പീക്കര്‍ സമ്മാനിച്ചു.
Continue Reading
Featured

കമലാ സുരയ്യ എക്‌സലന്‍സ് അവാര്‍ഡ്

വിവിധ മേഘലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച വ്യക്തികള്‍ക്കുള്ള കേരള കലാകേന്ദ്രം കമലാ സുരയ്യ എക്‌സലന്‍സ് അവാര്‍ഡ് കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, അല്‍ സാഫി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ദിവ്യ ഹരി എന്നിവര്‍ക്ക്. കലാകേന്ദ്രം രക്ഷാധികാരിയായിരുന്ന ടി.എന്‍.…
Continue Reading
Featured

സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. 201 പോയിന്റുകളുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്ബ്യന്‍ പട്ടം സ്വന്തമാക്കി. 62 പോയിന്റാണ് മാര്‍ ബേസിലിന്റെ നേട്ടം. 2016ന് ശേഷം ഇതാദ്യമാണ് പാലക്കാട് കിരീടം ചൂടുന്നത്. സ്‌കൂളുകളില്‍…
Continue Reading
Featured

നടി ശ്രീലക്ഷ്മി വിവാഹിതയായി

ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറാണ് വരന്‍. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം.
Continue Reading
News

സേവാ ഭാരതിക് സാമൂഹിക സേവന പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രളയകാലത്തെ സേവനങ്ങള്‍ക്കു കേരളത്തിലെ സേവാ ഭാരതിക് ഡോ.മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ മികച്ച സാമൂഹിക സേവനത്തിനുള്ള ദത്തോപത്‌ധേങ്കടി സേവാ സമ്മാന്‍. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം.
Continue Reading
Featured

ഭിന്നശേഷി ശാക്തീകരണത്തിനുള്ള പുരസ്‌കാരം കേരളത്തിന്

തിരുവനന്തപുരം: 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിന്. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഡിസംബര്‍ 3ന് ലോക ഭിന്നശേഷി ദിനത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍…
Continue Reading