ജയകുമാരി admin January 30, 2019 ജയകുമാരി2019-01-30T14:48:31+05:30 എഴുത്തുകാര്‍ No Comment ജയകുമാരി ജനനം: തിരുവനന്തപുരം ജില്ലയിലെ വക്കത്ത് മാതാപിതാക്കള്‍: എം. ഗോമതിയും എം. ദിവാകരനും കവിയും ഗാനരചയിതാവും കേരളകൗമുദി ചീഫ് സബ് എഡിറ്ററുമായ ചാത്തന്നൂര്‍ മോഹന്‍ ആണ് ഭര്‍ത്താവ്.കൊല്ലത്ത് കടപ്പാക്കടയില്‍ താമസം. കൃതി ജപമാല japamala, jayakumari, ജപമാല, ജയകുമാരി
Leave a Reply Cancel reply