ഇന്ദുശ്രീ എസ്. ആര്‍ admin January 30, 2019 ഇന്ദുശ്രീ എസ്. ആര്‍2019-01-30T14:31:05+05:30 എഴുത്തുകാര്‍ No Commentഇന്ദുശ്രീ എസ്. ആര്ജനനം: 1980 മെയ് 31 ന് കൊല്ലം ജില്ലയില്ശാസ്താംകോട്ട ഡി. ബി. കോളേജില്‍ നിന്ന് ബി. എ. പാസ്സായി. തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ മലയാളം അധ്യാപികയാണ്.കൃതികള്അമ്പിളി ഋതുക്കള്‍ പറയാതിരുന്നത് ambili, indusree.s.r, rithukkal parayathirunnathu, അമ്പിളി, ഇന്ദുശ്രീ എസ്. ആര്‍, ഋതുക്കള്‍ പറയാതിരുന്നത്
Leave a Reply