കല. ബി

ജനനം: 1980 ല്‍

മാതാപിതാക്കള്‍: ആര്‍ തങ്കമ്മയും കെ. ബാലനും

അമ്പൂരി സെന്റ് തോമസ് എച്ച്. എസ്. എസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജ്(എം. എ) യൂണിവേഴ്‌സിറ്റി കോളേജ് (എം. ഫില്‍) എന്നിവിടങ്ങളില്‍ ഉപരിപഠനം. കേരള സര്‍വ്വകലാശാലയില്‍ പാര്‍ട്ട്ടൈം ഗവേഷകയും കൊല്ലം ജില്ലയിലെ മുട്ടറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ മലയാളം അദ്ധ്യാപികയുമാണ്.

കൃതി

ചാറ്റുപാട്ടും സംസ്‌കാരവും