ഗീത.വി. എന്‍
ഗീത.വി. എന്‍
ജനനം:1955 ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുങ്ങണ്ടയില്‍
മാതാപിതാക്കള്‍:എം. സുമതിയും വി. വി. നാണുവും
കൊല്ലം ബാലികാമറിയം, വിമലഹൃദയം, നെടുങ്ങണ്ട എസ്. എന്‍. വി.എച്ച്. എസ്., ഗവണ്മെന്റ് വിമന്‍സ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോളേജ് അദ്ധ്യാപികയാണ്.
കൃതി
ചരിത്രത്തിലെ വീണ്ടെടുപ്പ്
Leave a Reply Cancel reply