ജാനകി നായര്‍
ജാനകി നായര്‍
ജനനം: 1939 ഡിസംബര്‍ 8 ന് കുമ്പളത്ത്
മാതാപിതാക്കള്‍: സരസ്വതി അമ്മയും കണ്ണന്തോടത്ത് ജനാര്‍ദ്ദനന്‍ നായരും
1956 ല്‍ പ്രൊഫസര്‍ ചന്ദ്രശേഖരന്‍ നായരുമായി വിവാഹം. മക്കളോടൊത്ത് വിശ്രമജീവിതം നയിക്കുന്നു.
കൃതി
കണ്ണന്തോടം കര്‍മ്മശേഷിയുടെ കാല്‍പ്പാടുകള്‍
Leave a Reply