ഡോ. ജ്യോതിലക്ഷ്മി.പി. എസ്
ഡോ. ജ്യോതിലക്ഷ്മി.പി. എസ്
ജനനം: 1971 ഒക്ടോബര്‍ 2 ന് ആലപ്പുഴ ജില്ലയിലെ അരൂരില്‍
അരൂര്‍ ഗവ. ഫിഷറീസ് സ്‌കൂള്‍, സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍, ഇടക്കൊച്ചി അക്വിനാസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം, സെന്റ് ജോസഫ്‌സ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ പി. എച്ച്. ഡി., ബി. എഡ്. ജേര്‍ണലിസം ഡിപ്ലോമ എന്നിവ കരസ്ഥമാക്കി.
കൃതി
ഉറൂബിന്റെ സ്ത്രീത്വദര്‍ശനം
Leave a Reply