ഡോ. മായ, എസ്
ഡോ. മായ, എസ്
ജനനം: തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ പെരിങ്ങോട്ടുമനയില്
ഫിലോസഫിയിലും സോഷ്യോളജിയിലും ബിരുദാനന്തരബിരുദം. പി. എച്ച്. ഡി. ബിരുദവും നേടിയിട്ടുണ്ട്. ഇന്‍ഡ്യന്‍ ഫിലോസഫിക്കല്‍ കോണ്‍ഗ്രസിലും ഇന്‍ഡ്യന്‍ അസ്സോസിയേഷന് ഫോര്‍ വിമന്‍സ് സ്റ്റഡീസിലും അംഗത്വം. ജെ. ആര്. എഫ്. (എം. ജി. യൂണിവേഴ്സിറ്റി 2001-2004), സൗത്ത് ഏഷ്യാ കൗണ്‍സില്‍, യു. എസ്. എ.(2006), യൂറോപ്യന്‍ കമ്മീഷന് (2010) എന്നീ ഫെല്ലോഷിപ്പുകള്‍. എം .ജി. യൂണിവേഴ്സിറ്റിയുടെ ലക്ചറര്‍ ആയിരുന്നു. ഇപ്പോള്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ ജര്‍മനിയിലെ ഫ്രൈപര്ഗ്ഗ് യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് ഫെലോ.
കൃതികള്‍
യുക്തിവാദവും സ്ത്രീപക്ഷവാദവും
ഇഹപരിജ്ഞാനം
മധ്യവേനലവധിക്ക്
Leave a Reply Cancel reply