രാധ പുല്ലാമഠം.കെ. പി
രാധ പുല്ലാമഠം.കെ. പി
ജനനം:1949 മെയ് 28 ന് തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരത്ത്
മാതാപിതാക്കള്‍:കാര്‍ത്ത്യായനി അമ്മയും അഡ്വ. എം. എം. പരമേശ്വരന്‍പിള്ളയും
എം. എസ്സ്. സി. (കെമിസ്ട്രി) ബിരുദം നേടി. വിദ്യാഭ്യാസ കാലം മുതല്‍ ആനുകാലികങ്ങളില്‍ കഥകളും നോവലുകളും പ്രസിദ്ധപ്പെടുത്തുന്നു.
കൃതികള്‍
കണ്ണുകള്‍
മരുഭൂമിയിലെ മനസ്സുകള്‍
Leave a Reply