ഷീബ ഇ. കെ

ജനനം: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍

ഇപ്പോള്‍ മേലാറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജോലി ചെയ്യുന്നു. ‘

 

കൃതി

വൈ ടു കെ

അവാര്‍ഡുകള്‍

ഭാഷാപോഷിണി സാഹിത്യാഭിരുചി അവാര്‍ഡ്
മലയാള മനോരമ ചെറുകഥാ അവാര്‍ഡ്
വനിത കലാലയ കഥാമത്സരത്തില്‍ സമ്മാനം