സരോജിനി മുറുവശ്ശേരി.പി. പി

ജനനം: 1942 ജനുവരി 2 ന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത്

ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രഥമാധ്യാപികയായി ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജോലിയില്‍ നിന്ന് വിരമിച്ചു.

കൃതികള്‍

യാത്ര
കൂനനുറുമ്പും കൂട്ടുകാരും
അര്‍ച്ചന
ഇവര്‍ കൂട്ടുകാര്‍
നക്ഷത്രങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടി
സാന്ത്വന ഗീതങ്ങള്‍

അവാര്‍ഡുകള്‍

ഉറൂബ് അവാര്‍ഡ്
അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്