2010ലെ കേരള സര്‍വകലാശാല കലോല്‍സവത്തില്‍ മലയാളം കവിതയെഴുത്തില്‍ ഒന്നാം സമ്മാനം നേടി. മംഗളത്തിലും കലാകൗമുദിയിലും എഡിറ്റോറിയല്‍ അംഗമായിരുന്നു. ഇപ്പോള്‍ വനിതയില്‍ സബ് എഡിറ്റര്‍.

കൃതികള്‍

പൊകയില
സെല്‍ഫി ഫിഷ്
ദൈവത്തിന്റെ പെന്‍ഡ്രൈവ് (കഥാസമാഹാരങ്ങള്‍)