ജ: 15.6.1935 ചെങ്ങന്നൂര്‍. ജോ: 1958 മുതല്‍ മലയാള മനോരമയില്‍. മനോരമയുടെ യുദ്ധകാര്യ ലേഖകനായിരുന്നു. പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. കൃ: കുഴിതോണ്ടി, ചോരയും ചെങ്കോലും (നോവല്‍), ഉരുള്‍പൊട്ടല്‍, കിഴക്കൊരു നകഷത്രം. മ: 12.3.1986.