ജ: 9.10.1938, ഇരിങ്ങാലക്കുട. ജോ: ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററില്‍ സയന്റിഫിക് ഓഫീസര്‍. കൃ: അപഭംഗം, തളര്‍ന്ന പകഷി, നഗരത്തിന്റെ മുഖം, കവിടി, മൃഗതൃഷ്ണ, സ്വര്‍ണ്ണമത്സ്യം തുടങ്ങിയ നോവലുകള്‍.