മുറിച്ചാണ്ടി ഖദീജയുടെയും, ചെമ്മേരിന്റവിട അഡ്വ: ഇബ്രാഹിമിന്‍േറയും മകളായി 1975 നവംബര്‍ 14-ന് കോഴിക്കോട്ടു ജില്‌ളയിലെ കക്കട്ടിലില്‍ ജനിച്ചു. ആനുകാലികങ്ങളില്‍ ധാരാളം കവിതകളും, കുട്ടികളുടെ കഥകളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. പ്രീഡിഗ്രിവരെ വിദ്യാഭ്യാസം ചെയ്തു. ഇപേ്പാള്‍ വീട്ടമ്മ. എലത്തൂരിലെ വാളിയന്‍ മൊയ്തീന്‍ കോയയുടെ മകന്‍ റഷീദാണ് ഭര്‍ത്താവ്. മക്കള്‍: അബ്ദുള്‍നിഹാദ്, ഫാത്തിമത്ത്  അമീന. സഹോദരങ്ങള്‍: റംല ഫൈസല്‍, ഷെരീഫ്(പരേതന്‍). വിലാസം:ഐഷാ മന്‍സില്‍, കോ-ഓപ്പറേറ്റീവ് ബാങ്കിനു സമീപം, ഏലത്തൂര്‍ പി.ഒ., കോഴിക്കോട്.