ജ : 24.06.1908, കുട്ടനാട്.
ജോ : വളരെക്കാലം തിരുവിതാംകൂര്‍ കൊട്ടാരം നര്‍ത്തകനായിരുന്നു. നൃത്തകലാലയം ഡയറക്ടര്‍, കഥകളി നടന്‍, കേന്ദ്രകേരള സംഗീത നാടക അക്കാഡമി അംഗം.
കൃ : നടന കൈരളി, അഭിനയ പ്രകാശിക, താളവും നടനവും, എന്റെ ജീവിത സ്മരണകള്‍, കഥകളി നടനം തുടങ്ങിയവ.
പു : കേന്ദ്രകേരള സംഗീത നാടക അക്കാഡമി പുരസ്‌കാരം. കലാതിലകം, കലാരത്‌നം, ഡോക്‌ട്രേറ്റ് ബഹുമതികള്‍.
മ : 09.10.1987.