ജ : 17071935, മുണ്ടൂര്‍, പാലക്കാട്.
ജോ : വിദ്യാഭ്യാസ വകുപ്പില്‍ ക്‌ളാര്‍ക്ക്, ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍.
കൃ : മൂന്നാമത്തൊരാള്‍, ആശ്വാസത്തിന്റെ മന്ത്രച്ചരട്, ഏകാകി, എത്രത്തോളമെന്നറിയാതെ (കഥാ സാമാഹാരം) തുടങ്ങിയവ.
പു : കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.