ജ : 19091937, വേളൂര്‍, കോട്ടയം
ജോ : പത്രപ്രവര്‍ത്തനം.
കൃ : വീണപൂവിലെ സാത്വിക ഹാസ്യം (പഠനം), യുവേഴ്‌സ് ഫെയ്ത്ത്ഫുള്ളി, ഏലിയാമ്മ കെയര്‍ ഒഫ് യു.എസ്.എ., വയസന്‍സ് ക്‌ളബ്ബ്, എനിക്ക് നീ മാത്രം, പഞ്ചവടിപ്പാലം, മാസപ്പടി മാതുപിള്ള, അമ്പിളി അമ്മാവന്‍, വേല മനസ്‌സിലിരിക്കട്ടെ തുടങ്ങിയവ.
പു : കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.
മ : 22082003.