ജ : 02041950, കുറവിലങ്ങാട്
ജോ : അദ്ധ്യാപനം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍.
കൃ : എനിക്കും ഒരു മുഖം മൂടിവേണം, ഗംഗയില്‍ ഒരു പ്രഭാതം (കവിതകള്‍), ഗൃഹസ്ഥാശ്രമം, ദാമ്പത്യം : സങ്കല്പങ്ങുളം യാഥാര്‍ത്ഥയങ്ങളും (ലേഖനങ്ങള്‍), മൃത്യുബോധം മലയാള കാല്പനിക കവിതയില്‍ (പ്രബന്ധം), അര്‍ണോസുപാതിരിയുടെ പുത്തന്‍പാന ഒരു പഠനം തുടങ്ങിയവ.