ജ: 27.5.1842 കുറവിലങ്ങാട്. ജോ: 1876 ല്‍ വൈദികനായി. നസ്രാണി ദീപികയുടെ ആദ്യപത്രാധിപര്‍, ഭാഷാപോഷിണി സഭയുടെ പ്രവര്‍ത്തകാംഗം, 1893 ല്‍ അദ്ധ്യകഷന്‍, 1892 ല്‍ കോട്ടയത്തു നടന്ന കവി സമാജാതിന്റെ സംഘാടകന്‍, കേരളത്തിലെ സുറിയാനികള്‍ക്ക് സ്വയംഭരണം ലഭിക്കാനും സ്വദേശി മെത്രാന്മാരെ വാഴിക്കാനും പ്രയത്‌നിച്ചു. കൃ: ഭോജരാജാവിജയം, കൃപാവതി, ശിംശോന്‍ ചരിതംബൈബിള്‍ വിവര്‍ത്തനം തുടങ്ങിയവ. മ: 20.601904.