.മീര യു. മേനോന്‍

ജനനം: തൃപ്പൂണിത്തുറ

മതാപിതാക്കള്‍: ജയശ്രീ മേനോനും കെ. ജി. ഉണ്ണികൃഷ്ണനും

കൃതി: ഒരു ഹൃദയത്തിന്റെ യാത്ര

 

തൃപ്പൂണിത്തുറ പ്രഭാത് പബ്ലിക് സ്‌കൂള്‍, എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, ചിയ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളം, ഇംഗ്ലീഷ് പ്രസംഗം, വായനാ മത്സരം, വാര്‍ത്തവായന, ഡിബേറ്റ്, കവിതാരചന, കവിതാലാപനം എന്നീ ഇനങ്ങളില്‍ പഠനകാലത്ത് സമ്മാനങ്ങള്‍ നേടി. സംസ്‌കാരസാഹിതി, ഇന്‍ഷ്വറന്‍സ് യൂണിയന്‍ എന്നീ സംഘടനകളുടെ അംഗീകാരങ്ങള്‍ നേടി. നാല്‍പ്പതിലധികം കവിതകളെഴുതി. വിവിധ പ്രസിദ്ധീകരണങ്ങളില്‍ രചനകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.