ജ: 18.10.1898 കോട്ടയം. ഐ.സി.എസുകാരന്‍, ജോ: കളക്ടര്‍, അംബാസഡര്‍, വിദേശകാര്യ വകുപ്പ് സെക്രട്ടറി. കൃ:  മൂന്നു വന്‍കരകളിലൂടെ, റഷ്യന്‍ പനോരമ, ഡല്‍ഹി ചുങ്കിങ് ഫ്‌ളയിങ് ട്രോയിക്ക, മെനിവേഡ്‌സ് (എല്‌ളാം ഇംഗ്‌ളീഷില്‍). പു: പത്മഭൂഷണ്‍. മ: 20.11.1982.