ജനനം: 1944 ഓഗസ്റ്റ് 24ന് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പുതിയങ്കത്ത്. പിതാവ്: പാറക്കാട്ട് ഗോവിന്ദ മേനോന്‍, മാതാവ്: മേതില്‍ കമല.
ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലും തൃശൂര്‍ കേരളവര്‍മ്മ കോളേജിലും വിദ്യാഭ്യാസം. ഒരു നോര്‍വീജിയന്‍ ഷിപ്പിംഗ് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റ്വെയര്‍ യു എസ് എയുടെ മദ്രാസ് ശാഖയില്‍ സീനിയര്‍ സാങ്കേതിക ലേഖകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ജീവിതപങ്കാളി: പരേതയായ പ്രഭാവതി. മക്കള്‍ : പരേതയായ ജൂണ്‍, ജൂലിയന്‍
കൃതികള്‍
സൂര്യവംശം
ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി
 ബ്രാ, പെന്‍ഗ്വിന്‍
ഡിലന്‍ തോമസിന്റെ പന്ത്
നായകന്മാര്‍ ശവപേടകങ്ങളില്‍
സംഗീതം ഒരു സമയകലയാണ്
മേതില്‍ കഥകള്‍
മേതില്‍ കവിതകള്‍
രോമം, ദൈവം മനുഷ്യന്‍ യന്ത്രം
ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം
ആല്‍ബട്രോസിന്റെ കരച്ചില്‍
മൂന്നുവര
ഭൂമിയെയും മരണത്തെയും കുറിച്ച്
സൂര്യമത്സ്യത്തെ വിവരിക്കല്‍
ചൂണ്ടുന്ന എലി ചൂണ്ടെലി
ഇവിടെ ഒരു വവ്വാല്‍ ഇല്ല
സീബ്ര ക്രോസിംഗ്
പെന്‍ഗ്വിന്‍
പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
എഴുത്തച്ഛന്‍ പുരസ്‌കാരം (2026)