ജ: 1892. ജോ: പത്രപ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, കോണ്‍ഗ്രസ് നേതാവ്, സ്വാതന്ത്ര്യ സമര സേനാനി, രാജ്യസഭാംഗം. കൃ: രൂധിര ബാഷ്പം, ഓര്‍മ്മകള്‍, എന്റെ കൂട്ടുകാരന്‍ (മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിചരിത്രം), ചരിത്ര ചിന്തകള്‍, ഖുര്‍ആനിലെ സല്‍ക്കഥകള്‍. മ: 8.6.1995.