ജ: 12.6.1941 പിരപ്പന്‍കോട്. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, കേരള നിയമസഭയില്‍ രണ്ടു തവണ എം.എല്‍.എ. സംഗീത നാടക അക്കാഡമി അംഗം. സാകഷരതാ സമിതി അംഗം, ഗ്രന്ഥലോകം ചീഫ് എഡിറ്റര്‍, കേരള ലെബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം, സംസ്‌കൃത സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം. കൃ: സംഘഗാനം, സംഘഗാഥ (ഗാനസമാഹാരം), സ്‌നേഹിച്ചു തീരാത്ത ഗന്ധര്‍വ്വര്‍, സ്വപ്നം വിതച്ചവര്‍, സഖാവ്, സ്വാതിതിരുനാള്‍ (നാടകം). പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്. നാടക രചനക്കും ഗാനരചനക്കും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്.