ജ: 6.4.1932, തിരുവില്‌ളാമം. ജോ: 195158 മലബാറില്‍ ദേവസ്വം വകുപ്പില്‍. 195968 ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകന്‍, 198891 കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്. കൃ: പിതാമഹന്‍, അസുരവാണി, ആരോഹണം, ജനറല്‍ ചാത്തന്‍സ്, നാണ്വാര്, പെണ്‍പട, മഞ്ചല്‍, അനന്തരം, സിന്‍ഡിക്കേറ്റ്, അമ്മൂമ്മക്കഥ, കുടിനീര് (നോവല്‍), വി.കെ.എന്‍ കഥകള്‍, അമ്പതുകഥകള്‍, എന്റെ പൊടിക്കഥകള്‍, പയ്യന്‍ കഥകള്‍, കഥകളി, പയ്യന്റെ കാലം (കഥാസമാഹാരം). പു: കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, അക്കാഡമി വിശിഷ്ടാംഗത്വം. മ: 25.1.2004.