കവി

ജനനം: 1929
വിലാസം: ചേര്‍ത്തല വേഴപ്പറമ്പ് പുതുമന ഇല്ലം
ആദ്യം ഉത്തരേന്ത്യയില്‍ പലേടത്തും പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് കേരള സര്‍ക്കാര്‍ സര്‍വീസില്‍ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്നു.

കൃതികള്‍

അഗ്നിഹിമാലയ,
ദൈവപുത്രന്‍ വന്നു,
പരിവര്‍ത്തനങ്ങള്‍