ജ: 31.3.1942 തിരൂര്‍, മലപ്പുറം. ജോ: അഭിഭാഷകന്‍, കലാമണ്ഡലം സംഗീത നാടക അക്കാഡമി എന്നിവയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. കൃ: പൊട്ടിച്ചൂട്ടുകള്‍ (കവിതാ സമാഹാരം).