ജ: 17.06.1835 കാലത്ത് ജീവിച്ചിരുന്നു എന്നു കുരുതുന്നു. മന്ത്രവാദിയും പണ്ഡിതനും. കല്‌ളൂര്‍ നമ്പൂതിരിപ്പാട് എന്ന പേരിലറിയപെ്പട്ടു. വീരകേരള വര്‍മ്മ രാജാവിന്റെ സദസ്യന്‍. കൃ: ബാലിവിജയം, മധുകൈടഭവധം, സ്വാഹാസുധാകരം, അജാമിളമോകഷം, കൈക്കൊട്ടിക്കളിപ്പാട്ട്. മ: 1828.