ജ: 16.8.1876. തൃപ്പുണിത്തുറ, കൊച്ചി രാജകുടുംബാംഗം. സംസ്‌കൃതപഠനം, 1948 ല്‍ കൊച്ചി മഹാരാജാവായി. തിരുകൊച്ചി സംയോജനത്തോടെ ഭരണം ഒഴിഞ്ഞു. കൃ: ഭഗവന്നാമ കൗമുദി, ദളങ്ങള്‍ (കവിതകള്‍), സാരാര്‍ത്ഥ ദീപിക, ഭാവദീപിക (വ്യാഖ്യാനം), കൂടാതെ ഒട്ടേറെ സംസ്‌കൃത കൃതികള്‍. മ: 12.11.1964.