ജ: 10.9.1944 തളിപ്പറമ്പ്. ജോ: എസ്.ആര്‍.സി.യില്‍ റിസര്‍ച്ച് അസോസിയേറ്റ്, കേരള സാഹിത്യ അക്കാദമി സബ് എഡിറ്റര്‍. കൃ: തപാലാഫീസ്, നമ്മുടെ ഉത്സവങ്ങള്‍, പ്രൂഫ് തിരുത്തല്‍, മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് (എം.ഡി. നാലാപ്പാടും ചേര്‍ന്നെഴുതിയത്), ചെലവുകുറഞ്ഞവീടുകള്‍, കിഴവനും കടലും തുടങ്ങിയവ.