ജ: 30.12.1952 തലശേ്ശരി. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: രാത്രി മൊഴി, പറക്കും പരവതാനി, ഒറ്റയാന്റെ പാപ്പാന്‍, മറുപിറവി (കഥാസാമഹാരം), പുലിജന്മം, മരണക്കിണര്‍ (നാടകം), ജന്തുജനം, തീയൂര്‍ രേഖകള്‍ ഏഴിനും മീതെ (നോവല്‍). പു: കേരള സംഗീത നാടക സമിതി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.