ജ: 21.12.1913 മയ്യനാട്, കൊല്‌ളം. ജോ: അഭിഭാഷകന്‍, കേരള ഔദ്യോഗിക ഭാഷ (നിയമ നിര്‍മ്മാണം കമ്മിഷന്‍ ചെയര്‍മാന്‍). കൃ: ജനാധിപത്യത്തെപ്പറ്റി, ഭരണഘടനകള്‍, യുക്തിവാദംവാക്കും പ്രവൃത്തിയും, മതസൗഹാര്‍ദ്ദമോ വര്‍ഗ്ഗീയസൗഹാര്‍ദ്ദമോ. മ: 2004.