ജ: 20.6.1920, ചാലക്കുടി. ജോ: അദ്ധ്യാപനം, ചികിത്‌സ, കേരള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആയൂര്‍വേദ ഫാക്കല്‍റ്റ് അംഗം, കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം. കൃ: അഷ്ടാംഗ സംഗ്രഹം വ്യാഖ്യാനം, ഇസവും മഹാത്മാവും, ക്രിയാക്രമം, ഹൃദ്‌രോഗം, പ്രകൃതി ചികിത്‌സ, തിരുക്കുറല്‍, ശ്രീമദ്ഭഗവദ്ഗീത, ആത്മബോധം, ദേവീമാഹാത്മ്യം.