ജ: 14.11.1909, കുട്ടനാട്. ജോ: തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ്, തിരുവിതാംകൂര്‍ എം.എല്‍.എ., തിരു കൊച്ചി നിയമസഭാ കോണ്‍ഗ്രസ് കകഷി സെക്രട്ടറി, പത്രപ്രവര്‍ത്തനം. കൃ: എന്റെ തപ്തബാഷ്പം, നിഴലുകള്‍, പ്രതിമ, ജാതകം മാറുന്നു, തൂക്കുമുറിയില്‍ തുടങ്ങിയ നാടകങ്ങള്‍. മ: 20.11.1985.