ജ: 30.1.1862. ചങ്ങന്നാശേ്ശരി ലകഷ്മിപുരത്തു കൊട്ടാരം. കൃ: ഉഷാകല്യാണം, ഗൗരീപരിണയം, മദനമഞ്ജരി വിലാസംഭാണം, കവിസഭാഞ്ജനം, ചന്ദ്രഗുപ്തവിജയം, ആര്യശതകം തുടങ്ങിയവ. മ: 18.5.1900.