ജ: 18.12.1953, മുഹമ്മ ആലപ്പുഴ. ജോ: മലയാളം ലെക്‌സിക്കണില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്. കൃ: അന്തരംഗം, ഒന്നാം പാഠം, വിളക്കുമരങ്ങള്‍ തുടങ്ങിയവ. പു: കേന്ദ്ര വയോജന വിദ്യാഭ്യാസ വകുപ്പിന്റെ പുരസ്‌കാരം.