ജ: 11.5.51911, കലൂര്‍. ജോ: 1931 മുതല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍. 1966 ല്‍ ഹെഡ്മാസ്റ്റായി റിട്ടയര്‍ ചെയ്തു. 196871 കേരള സാഹിത്യ അക്കാഡമി അംഗമായിരുന്നു. കൃ: കുടിയൊഴിക്കല്‍, കന്നിക്കൊയ്ത്ത്, മകരകൊയ്ത്ത്, ശ്രീരേഖ, കയ്പവല്‌ളരി, പിത്തും കൈക്കൊട്ടും, കടല്‍ക്കാക്കകള്‍, കുരുവികള്‍, ഓണപ്പാട്ടുകള്‍, കൃഷ്ണമൃഗങ്ങള്‍, പച്ചക്കുതിര, മിന്നാമിന്നി (കവിത), കാവ്യലോകസ്മരണകള്‍ (ആത്മകഥ), ശ്യശൃംഗനും അലക്‌സാണ്ടറും (നാടകം) തുടങ്ങിയവ. പു: കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്. വയലാര്‍ അവാര്‍ഡ്, സാഹിത്യ നിപുണന്‍ ബഹുമതി. മ: 22.12.1985.