കവി, വിജ്ഞാന സാഹിത്യകാരന്‍

ജനനം: 1922
മരണം: 2000
വിലാസം: ആലത്തിയൂര്‍ മൂത്തേടത്ത് മന
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ആയുര്‍വേദം പഠിച്ചു. തുടര്‍ന്ന് അധ്യാപകനായി. ബോംബെ സര്‍വകലാശാലയുടെ ഹെല്‍ത്ത് സെന്റര്‍ ചീഫ് ഫിസിഷ്യനായിരുന്നു. പിന്നീട് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയിലും അവരുടെ ഡല്‍ഹി സെന്ററിലും ജോലി ചെയ്തു.

കൃതികള്‍

വ്യാസപ്രണാമം,
വ്യാസപ്രസാദം,
മഹാഭാരതം