ജ: 1.7.1945. പാപ്പനംകോട്. ജോ: നൃത്തകലാദ്ധ്യാപനം. ഇരിങ്ങാലക്കുട നടന കൈരളി സ്ഥാപകന്‍. കൃ: കഥകളിയിലെ കൈമുദ്രകള്‍, കഥകളി മുദ്രാനിഘണ്ടു, അമ്മന്നൂര്‍ മാധവചാക്യാര്‍, എന്റെ കൂടിയാട്ടം സ്മരണകളിലൂടെ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.