അനിലാറാണി.എ

ജനനം:കൊല്ലം ജില്ലയിലെ പുനലൂരില്‍

മാതാപിതാക്കള്‍:കെ. എം. ഏലിയാമ്മയും അലക്‌സാണ്ടര്‍ മാത്യുവും

ചരിത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുരം ചെറുവിക്കല്‍ സെന്റ് എപ്രോംസ് സ്‌കൂളിലെ സംസ്‌കൃത അധ്യാപികയായിരുന്നു. ഇന്‍ഷുറന്‍സ് എജന്റായും ദീപിക ദിനപത്രത്തിന്റെ പ്രമോട്ടറായും ജോലി ചെയ്തു വരുന്നു.

കൃതി

തീപ്പുലരി