പ്രൊഫ. അന്നമ്മ എബ്രഹാം

 

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി തുടങ്ങിയ ഗവണ്‍മെന്റ് ബി. എഡ്. കോളേജുകളിലും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും കേരള യൂണിവേഴ്‌സിറ്റിയുടെയും വിവിധ ബി. എഡ് സെന്ററുകളിലും അദ്ധ്യാപികയായിരുന്നു. 64ാം വയസ്സില്‍ സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബി. സി. എസ്. ബിരുദം.

കൃതികള്‍

ചില ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍
സദ്ചിന്തകള്‍
ഫിലോസഫിക്കല്‍ ആന്റ് സോഷ്യളോജിക്കല്‍ ഫൗണ്ടേഷന്‍സ് ഓഫ് എഡ്യുക്കേഷന്‍
ടീച്ചര്‍ ആന്റ് എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യന്‍ സൊസൈറ്റി
ഭാരതീയ വിദ്യാഭ്യാസ യുഗങ്ങളിലൂടെ(ഡോക്യുമെന്ററി ഫിലിം)