ഇന്ദിര. ബി
ഇന്ദിര. ബി
ജനനം: 1949 ജനുവരി 10 ന് തിരുവനന്തപുരത്ത്
ബി. എ., ബി. എല്‍. ഐ. എസ്. സി., എം.എല്‍. ഐ. എസ്. സി. ബിരുദങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ആയിരുന്നു. ഇപ്പോള്‍ സാഹിത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
കൃതികള്‍
ആദിത്യന്‍ പിള്ളയും ആനച്ചാരും
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്
എലിക്കുഞ്ഞുങ്ങളും പൂച്ചയും
കാക്കക്കൂട്ടന്‍
സ്വപ്നത്തില്‍ നിന്ന് സ്വപ്നത്തിലേയ്ക്ക്
ദി ബോണ്‍മാന്‍
ഒരമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍
ആരോ ഒരാള്‍
കാന്താരിച്ചെക്കനും കട്ടുറുമ്പുകുട്ടിയും
പേക്കിനാവ്
മരുഭൂമിയുടെ പാരിതോഷികം
Leave a Reply