ജനനം മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍. ഇപ്പോള്‍ ആതവനാട് മാട്ടുമ്മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍. 2019ല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഗിന്നസ് ലോക റെക്കാഡ് പ്രോഗ്രാമില്‍ പ്രതിനിധിയായി പങ്കെടുത്തു. വിലാസം: പ്രാര്‍ഥന, വെട്ടിച്ചിറ പി.ഒ, പുന്നത്തല വഴി, വളാഞ്ചേരി, മലപ്പുറം-676551.

കൃതികള്‍

രവീന്ദ്ര സംഗീതം
പി.ഭാസ്‌കരന്‍-സംഗീതസ്മൃതികള്‍
എ.ആര്‍.റഹ്മാന്‍-വിസ്മ സംഗീതം
വിറിഡിയാന (പരിഭാഷ)
എം.ബി.എസ്-ജീവിതവും സംഗീതവും
ഉദയരാഗം
ശ്യാമസംഗീതം
പ്രിയപ്പെട്ട പാട്ടുകള്‍ (എഡിറ്റര്‍)
ലോകപ്രശസ്ത വനിതാ സംവിധായകര്‍
ചെമ്പനീര്‍പ്പൂ പോലെ
ആരോ മധുരമായി പാടിവിളിക്കുന്നു
ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ
പാട്ടിന്റെ ഋതുരാജരഥം-കെ.രാഘവന്‍ ജീവിതവും സംഗീതവും
സിനിമയുടെ അടയാളങ്ങള്‍
സിനിമയും നോവലും-കാഴ്ചയുടെ വിനിമയവിചാരങ്ങള്‍
വിശ്വസംഗീതം-എം.എസ്.വിയുടെ സംഗീതജീവിതം
സിനിമയിലെ സംഗീതയാത്രകള്‍
രാത്രിലില്ലികള്‍ പൂത്തപോല്‍
പാട്ടിന്റെ പാലരുവിക്കരയില്‍
പാട്ടിന്റെ വൈശാഖപൗര്‍ണമി
പാട്ടിനൊരായിരം കിളിവാതില്‍
എതോ ജന്മകല്പനയില്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം-മാധുരിയുടെ സംഗീത ജീവിതം

പുരസ്‌കാരം

എഡിറ്റിങിനുള്ള അല അവാര്‍ഡ് 2019
കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2009
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2016